രാഷ്ട്രാന്തരീയം

പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ കൂട്ടി

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ അരക്ഷിതാവസ്ഥയിലായ പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും...

Read moreDetails

പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച 24.54 രൂപ (9.61 ശതമാനം) ഇടിഞ്ഞ് പാക് രൂപ യുഎസ് ഡോളറിനെതിരേ 255.43 എന്ന റിക്കാര്‍ഡ് താഴ്ചയിലേക്ക്...

Read moreDetails

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നത്, രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ്...

Read moreDetails

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ 72 പേരുമായി തകര്‍ന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ്  കണ്ടെത്തിയെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാരയിലേക്ക് പോയ യതി...

Read moreDetails

നേപ്പാളില്‍ 68 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; 67 മൃതദേഹങ്ങള്‍ കണ്ടെത്തി

പൊഖാറ: നേപ്പാള്‍ വിമാന അപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. നിലവില്‍ 67...

Read moreDetails

ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിലവില്‍ യാതൊരു ഭീഷണിയും ഇല്ലെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്പ്...

Read moreDetails

കൊവിഡ് കേസുകള്‍ ഉയരുന്നു: ചൈനയില്‍ സ്ഥിതി ഗുരുതരം

ബീജിംഗ്: ചൈനയില്‍ സ്ഥിതി അതീവ ഗുരുതരം. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഷാങ്സി, ഹെബെയ്, ഹുനാന്‍, ജിയാങ്സു എന്നിവയുള്‍പ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികള്‍ പുതുവത്സര അവധികളില്ലാതെ...

Read moreDetails

കൊടും ശൈത്യം: നയാഗ്ര വെള്ളച്ചാട്ടം മഞ്ഞുപാളികളായി തണുത്തുറഞ്ഞു

വാഷിംഗ്ടണ്‍: കൊടും ശൈത്യകാലത്തിലൂടെ കടന്നുപോവുകയാണ് അമേരിക്ക. കനത്ത മഞ്ഞുവീഴ്ചയില്‍ 60 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലെ കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്....

Read moreDetails

കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതം: കടുത്ത പ്രതിസന്ധിയില്‍ ചൈന

ബീജിംഗ്: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കടുത്ത പ്രതിസന്ധിയില്‍ ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളില്‍ ഐസിയുവില്‍ സ്ഥലമില്ലാത്തിനാല്‍ ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ആശുപത്രി വരാന്തയില്‍ നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്....

Read moreDetails

ജി 20 ഉച്ചകോടി: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് 3000 വിസ അനുവദിച്ച് യുകെ

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് നേട്ടമായി...

Read moreDetails
Page 4 of 120 1 3 4 5 120

പുതിയ വാർത്തകൾ