ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒന്നിച്ച് പങ്കെടുത്ത യോഗാ പരിപാടി എന്ന ഗിന്നസ് ലോക റിക്കാര്‍ഡും ലഭിച്ചു. റിക്കാര്‍ഡ് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഗിന്നസ് ലോക റിക്കാര്‍ഡ് അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്ക് കൈമാറി.
Discussion about this post