തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ സ്‌പെഷല്‍ സേവ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അരവണയും പത്മനാഭ സ്വാമിയുടെ ഒരു ലാമിനേറ്റ് ചിത്രവും വിഷുദിനത്തില്‍ രാവിലെ ക്ഷേത്ര ഭരണസമിതിയിലെ തിരുവിതാംകൂര്‍ രാജകുടുംബം പ്രതിനിധിയായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ ക്ഷേത്രത്തിനുള്ളിലെ വടക്കേനട കൗണ്ടറിന് മുന്നില്‍ ഭക്തര്‍ക്ക് നല്‍കി തുടക്കം കുറിക്കുന്നു.













