ക്ഷേത്രവിശേഷങ്ങള്‍

പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 11ന്

പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 11ന് നടക്കും. പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള താന്ത്രികചടങ്ങുകള്‍ ക്ഷേത്രതന്ത്രി ദേവനാരായണന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ചു.

Read more

അമേരിക്കയില്‍ ആശ്രമം: ശിലാസ്ഥാപനം ഓഗസ്റ്റ് 17 ന്

അമേരിക്കയില്‍ ടെക്സാസിലെ ഡാലസില്‍ ഗ്രാന്റ് പ്രയറി എന്ന സ്ഥലത്താണ് പുതിയ ആശ്രമം നിര്‍മ്മിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലമാണ് ഇതിനായി വാങ്ങിയത്.

Read more

ശബരിമല: ഇന്ന് നട അടയ്ക്കും

തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ സഹസ്രകലശപൂജയും നടന്നു. ഇന്ന് ഉച്ചപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ സഹസ്രകലശാഭിഷേകം നടന്നു. ഇന്നു രാത്രി ക്ഷേത്ര നട അടയ്ക്കും.

Read more

യോഗ പരിശീലനവും അന്താരാഷ്ട്ര യോഗ ദിനാചരണവും

ശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനവും അന്താരാഷ്ട്ര യോഗ ദിനാചരണവും സംഘടിപ്പിക്കുന്നു. 17 മുതല്‍ 21 വരെ രാവിലെ 7 മുതല്‍ 8...

Read more

ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം

മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറി. പൊങ്കാല 17-ന് രാവിലെ 9ന്.

Read more

കൊടുംവേനലിലും സമൃദ്ധമായ പോട്ടച്ചിറ ജലാശയം ആറാട്ടിനൊരുങ്ങുന്നു

നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുളത്തിലാണ് ഇക്കുറി ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് നടക്കുന്നത്.

Read more

മേടമാസ പൂജകള്‍ക്കായി 10ന് ശബരിമല നട തുറക്കും

മേടമാസ പൂജകള്‍ക്കായി 10ന് വൈകുന്നേരം 5 മണിക്ക് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍...

Read more

കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം യോഗ്യതനേടിയ 50 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

Read more

ശിവരാത്രി ഉത്സവത്തിന് കൊടിയേറി

മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെയും മേല്‍ശാന്തി കുമാര്‍ മഹേശ്വരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്ര തന്ത്രി തേറകവേലി മഠത്തില്‍ ഗണേഷ് ലക്ഷ്മി നാരായണന്‍പോറ്റി കൊടി ഉയര്‍ത്തിയതോടെ ഉത്സവത്തിനു തുടക്കമായി.

Read more

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം: കുത്തിയോട്ട വ്രതം തുടങ്ങി

പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട വ്രതം തുടങ്ങി. 815 കുട്ടികളാണ് ഈ വര്‍ഷം കുത്തിയോട്ട വ്രതത്തിനുള്ളത്. മേല്‍ശാന്തിയില്‍നിന്നു പ്രസാദം വാങ്ങി പള്ളിപ്പലകയില്‍ വെള്ളിനാണയങ്ങള്‍ വച്ച് ദേവിയെ വണങ്ങി കുട്ടികള്‍...

Read more
Page 2 of 63 1 2 3 63

പുതിയ വാർത്തകൾ