Tuesday, February 7, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര തിരുവുത്സവം

by Punnyabhumi Desk
Dec 31, 2022, 12:24 pm IST
in ക്ഷേത്രവിശേഷങ്ങള്‍

ആലുവ: കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7 ന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പിള്ളി മന ദേവനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത് തുടര്‍ന്ന് ടി.എസ് രാധാകൃഷ്ണജി ആന്റ് പാര്‍ട്ടിയുടെ ഭക്തിഗാനതരംഗിണി നടന്നു.

31ന് (ശനി) പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തല്‍, 4 ന് നിര്‍മ്മാല്യ ദര്‍ശനം, 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് കാഴച ശ്രീബലി, ദീപാരാധന, തിരുവാതിര കളി, നാട്ടുകൂട്ടം 1 രാത്രി 8.45ന് വിളക്കിനെഴുന്നള്ളിപ്പ്. ജനുവരി – 1 (ഞായര്‍) ന് രാവിലെ 9-30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് തിരുവാതിരകളി, 7.30 ന് നാടന്‍പാട്ട് 2-ന് (തിങ്കള്‍) വൈകിട്ട് 7 -30 ന് ഗാനമേള. 3ന് (ചൊവ്വ ) വൈകിട്ട് 7 -30 ന് കര്‍ണ്ണശപഥം കഥകളി,
4 ന് (ബുധന്‍ ) ചെറിയ വിളക്ക്: വൈകിട്ട് 7ന് എട്ടങ്ങാടി, 8 ന് പിന്‍വിളക്ക്.

5 ന് (വ്യാഴം) വലിയ വിളക്ക്. രാവിലെ 8ന് – 3 ഗജവീരന്‍മാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.( ഗജരാജന്‍ കിരണ്‍ നാരായണന്‍കുട്ടി ചാറ്റുകുളത്തപ്പന്റെ തിടമ്പേറ്റും) 12 ന് ആനയൂട്ട് തുടര്‍ന്ന് പ്രസാദ ഊട്ട് – വൈകിട്ട് 4ന് പകല്‍പ്പൂരം, രാത്രി 11-30ന് പള്ളിവേട്ട തിരുവാതിര കളി, പാതിരാപൂ ചൂടല്‍, ഉറക്കമൊഴിയല്‍’ 6 ന് (വെള്ളി) രാവിലെ 7 ന് തൃക്കൊടിയിറക്കം.10.30 മുതല്‍ ആറാട് സദ്യ- വൈകിട്ട് 4ന് ആറാട്ടെഴുന്നള്ളിപ്പ്: 6 ന് ആലുവ മഹാദേവ സന്നിധിയില്‍ പെരിയാറില്‍ ആറാട്ട്: തുടര്‍ന്ന് താലം, ചെണ്ടമേളം, കാവടി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ്. രാത്രി 10 ന് ആറാട്ട് വിളക്കോടെ തിരുവുത്സവത്തിന് പരിസമാപ്തിയാകും.

ShareTweetSend

Related Posts

ക്ഷേത്രവിശേഷങ്ങള്‍

ആഴിമല ശിവക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തിന് കൊടിയേറി

ക്ഷേത്രവിശേഷങ്ങള്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി ദര്‍ശനം

ക്ഷേത്രവിശേഷങ്ങള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മണ്ഡലചിറപ്പ് വഴിപാട് ബുക്ക് ചെയ്യാം

Discussion about this post

പുതിയ വാർത്തകൾ

പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് പ്രഖ്യാപിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം

ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും

ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്

മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

ബിബിസി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

അശാസ്ത്രീയ ബഡ്ജറ്റിലൂടെ അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് വി.ഡി.സതീശന്‍

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണെന്ന് ബിജെപി

സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടി; ഇന്ധന വില കൂടും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവില്ല

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies