തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഉത്സവമാണ് ദീപാവലി. വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമചന്ദ്രന്റെ കിരീടധാരണം നടക്കുന്നതിന്റെയും അയോധ്യയുടെ രാജാവായി അവരോധിക്കുന്നതിന്റെയും ആഘോഷമായും ഈ ഉത്സവത്തെ കരുതുന്നു. തുലാമാസത്തിലെ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.
Discussion about this post