ക്ഷേത്രവിശേഷങ്ങള്‍

ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയര്‍പേഴ്‌സണായി എ.ഗീതകുമാരിയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. ക്ഷേത്ര ട്രസ്റ്റ് ചെയര്‍പേഴ്‌സണായി ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ.ഗീതകുമാരിയെ ഇന്നലെ ചേര്‍ന്ന ട്രസ്റ്റ് യോഗം തിരഞ്ഞെടുത്തു. 1979...

Read more

ലോകനന്മയ്ക്കായി പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ മഹാകാളികാ യാഗം

തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനട ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ മെയ് 6ന് ആരംഭിച്ച് 16 വരെ നടക്കുന്ന മഹാകാളികാ യാഗത്തില്‍ പങ്കെടുക്കുന്നതിനാണ് അഘോരി സന്യാസിമാര്‍ കേരളത്തിലെത്തുന്നു. ഭാരതത്തിന്റെ യാജ്ഞിക...

Read more

കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സ്ഥാനമേറ്റു

ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ആറ് മാസം പുറപ്പെടാശാന്തിയായി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി പൂജകള്‍ നിര്‍വഹിക്കും.

Read more

കല്ലമ്മന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ്

തിരുവനന്തപുരം: പുളിമൂട് ശ്രീകല്ലമ്മന്‍ ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലെ കൊടിയേറ്റ് മേല്‍ശാന്തി ചന്ദ്രശേഖരന്‍ പോറ്റി നിര്‍വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായ ഐശ്വര്യപൂജ 4ന് വൈകിട്ട് 6ന് പുളിമൂട് ജിപിഒ ലെയിനിലുള്ള അനന്തശയനം ഹാളില്‍...

Read more

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: കുത്തിയോട്ടവ്രതം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഇന്ന് ആരംഭിക്കും. വ്രതം നോക്കുന്ന കുട്ടി പൊങ്കാല ദിവസം ദേവിയുടെ പുറത്തേക്കുള്ള എഴുന്നള്ളില്‍ കുത്തിയോട്ടത്തില്‍ പങ്കെടുക്കും....

Read more

കരയംവട്ടം ദേവീ-ഹനുമദ് ക്ഷേത്രം: പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 11ന് സമാപിക്കും

മാവേലിക്കര: ശ്രീരാമദാസ ആശ്രമം മഠാധിപതി പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതും ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ളതുമായ മാവേലിക്കര കരയംവട്ടം ദേവീ-ഹനുമദ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ...

Read more

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. രാവിലെ 10.50ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. ഇതിനൊപ്പം പച്ചപ്പന്തലില്‍ തോറ്റംപാട്ട് തുടങ്ങും. ഇളങ്കോ അടികള്‍ രചിച്ച...

Read more

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി പൂജ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 10ന് അഗ്രശാല ഗണപതികോവിലില്‍ ചിറപ്പും വിശേഷാല്‍ അലങ്കാരവും പൂജകളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഭക്തര്‍ക്ക് വഴിപാടായി...

Read more

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നാളെ മുതല്‍ പുനരാരംഭിക്കുന്നു. രാവിലെ 3.45 മുതല്‍ 4.15 വരെയും 5.15 മുതല്‍ 6.15 വരെയും 8.30 മുതല്‍ 10 വരെയും...

Read more

ചെറുകോട് ശ്രീ ആഞ്ജനേയ ആശ്രമസമര്‍പ്പണ യജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

മലപ്പുറം: ചെറുകോട് ശ്രീ ആഞ്ജനേയാശ്രമ സമര്‍പ്പണ യജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മഹാസമാധിമണ്ഡപത്തില്‍ നിന്നും ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി...

Read more
Page 3 of 67 1 2 3 4 67

പുതിയ വാർത്തകൾ