Tuesday, June 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: കുത്തിയോട്ടവ്രതം ഇന്ന് ആരംഭിക്കും

by Punnyabhumi Desk
Feb 11, 2022, 01:25 pm IST
in ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഇന്ന് ആരംഭിക്കും. വ്രതം നോക്കുന്ന കുട്ടി പൊങ്കാല ദിവസം ദേവിയുടെ പുറത്തേക്കുള്ള എഴുന്നള്ളില്‍ കുത്തിയോട്ടത്തില്‍ പങ്കെടുക്കും. കോവിഡിനു മുന്പ് കുത്തിയോട്ട വ്രതത്തില്‍ ആയിരത്തോളം ബാലന്മാര്‍ പങ്കെടുത്തിരുന്നു. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷവും ഒരു ബാലന്‍ മാത്രമാണ് വ്രതമെടുത്തത്.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആറ്റുകാലിലേക്ക് ഭക്തപ്രവാഹമായിരുന്നു. നാരങ്ങാവിളക്കു തെളിച്ചും മറ്റ് വഴിപാടുകള്‍ നടത്തിയും അംബാ ഓഡിറ്റോറിയത്തിലെ നേര്‍ച്ചയൂണില്‍ പങ്കു ചേര്‍ന്നും ഭക്തജനങ്ങള്‍ ആറ്റുകാലമ്മയെ തൊഴുതു മടങ്ങി.

ക്ഷേത്രത്തിനു മുന്നിലെ പച്ചപ്പന്തലില്‍ ദേവിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചാണ് തോറ്റം പാട്ടില്‍ ഉള്‍പ്പെടുത്തിയത്. കോവലനും കണ്ണകിയുമായുള്ള വിവാഹ വര്‍ണന ഇന്നത്തെ ഭാഗം.

ബുധനാഴ്ച രാത്രി മുതല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളക്കുകെട്ട് എഴുന്നെള്ളിപ്പ് ആരംഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ ഇവയുടെ എണ്ണം കൂടും. മൂന്നു വേദികളിലായി ക്ഷേത്രകലകള്‍ രാവിലെ മുതല്‍ അവതരിപ്പിക്കുന്നു.

ShareTweetSend

Related News

ക്ഷേത്രവിശേഷങ്ങള്‍

മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം 26ന്

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ പുനരുദ്ധാരണസമിതി രൂപീകരിച്ചു

ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം അഭേദാശ്രമത്തില്‍ ശ്രീ വിഷ്ണുസഹസ്രനാമ കോടിയര്‍ച്ചന മഹായജ്ഞം

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies