Tuesday, February 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

ലോകനന്മയ്ക്കായി പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ മഹാകാളികാ യാഗം

അഘോരി സന്യാസിമാര്‍ കേരളത്തിലെത്തുന്നു

by Punnyabhumi Desk
May 9, 2022, 01:42 pm IST
in ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനട ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ മെയ് 6ന് ആരംഭിച്ച് 16 വരെ നടക്കുന്ന മഹാകാളികാ യാഗത്തില്‍ പങ്കെടുക്കുന്നതിനാണ് അഘോരി സന്യാസിമാര്‍ കേരളത്തിലെത്തുന്നു. ഭാരതത്തിന്റെ യാജ്ഞിക ചരിത്രത്തില്‍ ആദ്യമായി നിരവധി ശക്തി പീഠങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് നടത്തുന്ന മഹാകാളികായാഗം പൗര്‍ണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ക്ഷേത്രസന്നിധിയില്‍ നടക്കുന്നത്. മഹാമാരികളില്‍ വലയുന്ന ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് മഹാകാളികാ യാഗം നടത്തുന്നത്.

അഘോരി സന്യാസിമാര്‍ക്കിടയില്‍ മഹാ കാല്‍ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയും മഹാകാളികായാഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ഹിമാലയ സാനുക്കളില്‍ തപസ്സനുഷ്ഠിക്കുന്ന 87 വയസ്സുള്ള കൈലാസപുരി സ്വാമിജി യാഗശാലയിലെത്തുന്നുവെന്നത് ഏറെ പുണ്യമായി ഭക്തജനങ്ങള്‍ കണക്കാക്കുന്നു.

കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ഡോ.രാമചന്ദ്ര അഡിഗയാണ് മഹാകാളികാ യാഗത്തിന് നേതൃത്വം നല്‍കുന്നത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, കാശി വിശ്വനാഥക്ഷേത്രം, ആന്ധ്രപ്രദേശിലെ ശ്രീകാളഹസ്തി ക്ഷേത്രം, മധ്യപ്രദേശിലെ ഉജ്ജൈനി ക്ഷേത്രം, പഞ്ചാബിലെ മാതാ കാളി ശക്തി പീഠ് ക്ഷേത്രം, അസാമിലെ കാമാഖ്യ ക്ഷേത്രം, പശ്ചിമ ബംഗാളിലെ താരാ പീഠ് കാളി ക്ഷേത്രം, ഒറീസ്സയിലെ കാളി വിമല ദേവി ക്ഷേത്രം, ബംഗാളിലെ കാളികാ ക്ഷേത്രം, ഉത്തര്‍ പ്രദേശിലെ മാ വിന്ധ്യാ വാസിനി ക്ഷേത്രം, ഹിമാചല്‍ പ്രദേശിലെ മാ ജ്വാലാമുഖീ ശക്തി പീഠ് ക്ഷേത്രം, മധ്യപ്രദേശിലെ മഹാ കാല ഭൈരവ ക്ഷേത്രം എന്നിവിടങ്ങളിലെ പുരോഹിതന്മാരും നിരവധി ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്‍മാരും മഹാകാളികായാഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Share1TweetSend

Related News

ക്ഷേത്രവിശേഷങ്ങള്‍

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

ക്ഷേത്രവിശേഷങ്ങള്‍

മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം 26ന്

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies