തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ ശാസ്താംകോവിലില്‍ ചിറപ്പ് വഴിപാടായി നടത്തുന്നതിന് ഒരു ദിവസത്തിന് 2500 രൂപ നിരക്കില്‍ വഴിപാട് ശീട്ടാക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. ഭക്തജനങ്ങള്‍ക്ക് എല്ലാനടകളിലുമുള്ള കമ്പ്യൂട്ടര്‍ കൗണ്ടറുകള്‍ വഴി വഴിപാട് ബുക്ക് ചെയ്യാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Discussion about this post