ഗുരുവായൂര്: സ്വര്ണ്ണവ്യാപാരിയുടെ വീട്ടില് നിന്ന് മൂന്ന് കിലോ സ്വര്ണ്ണം കവര്ന്നു. രണ്ട് ലക്ഷം രൂപയും മോഷണം പോയി. സ്വര്ണ്ണവ്യാപാരി കുരഞ്ഞിയൂര് ബാലന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. ഗുരുവായൂര്...
Read moreതിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ ആഭിമുഖ്യത്തില് കേരളം, കര്ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരും അഖില ഭാരതീയ സന്ത് സമിതിയുടെ ഉത്തരഭാരതത്തിലുള്ള ഉന്നത നേതാക്കളും...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്. ശക്തമായ ഒറ്റപ്പെട്ട...
Read moreതൃശൂര്: തൃശൂര് പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങള്ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകള്ക്കിടയില് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച് നേരങ്ങള്ക്ക് ശേഷം തളച്ചു....
Read moreകൊച്ചി: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില് മുന് എംഎല്എ പി.സി.ജോര്ജിനെതിരേ വീണ്ടും പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന...
Read moreതൃശൂര്: മേളക്കൊഴുപ്പിന്റെയും കുടമാറ്റത്തിന്റെയും സംഗമഭൂമിയായി പൂരനഗരി. ലോകപ്രശസ്തമായ മഠത്തില് വരവ് പഞ്ചവാദ്യം മുഴങ്ങിയതിനു പിന്നാലെ ഘടകപൂരങ്ങള് വരവായി. ഇക്കുറി കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിലാണ് തിരുവമ്പാടിയുടെ മഠത്തില് വരവ്...
Read moreതിരുവനന്തപുരം: തീരശോഷണം മനുഷ്യനിര്മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില് 'തിരയെടുക്കുന്ന തീരങ്ങള്' എന്ന വിഷയത്തില് പ്രഭാഷണം...
Read moreതിരുവനന്തപുരം: വഴിയോരത്തു കൊടി തോരണങ്ങള് സ്ഥാപിക്കുന്നതിനു നിയന്ത്രണം വരുന്നു. കൊടി തോരണങ്ങള് സ്ഥാപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്ക്കാര് മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. കൊടി തോരണങ്ങള് കാല്നട യാത്രികര്ക്കു തടസമുണ്ടാക്കാന്...
Read moreതിരുവനന്തപുരം: തൊഴിലാളി സംഘടനകള് പ്രഖ്യാപിച്ച പണിമുടക്ക് ജനത്തെ വലച്ചു. ഭൂരിപക്ഷം കെഎസ്ആര്ടിസി സര്വീസുകളും മുടങ്ങി. തിരുവനന്തപുരത്ത് നിന്നും രാവിലെ രണ്ട് സര്വീസുകള് മാത്രമാണ് നടത്തിയത്. വയനാട്ടിലും ആകെ...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന് ഗൂഢാലോചന നടത്തിയ കേസില് ഹാക്കര് സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ്...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies