തിരുവനന്തപുരം: സ്റ്റാച്യു ഉപ്പളം റോഡ് ശ്രീവത്സം(URRA-85) വീട്ടില്‍ വേലായുധന്‍ നായരുടെ ഭാര്യ റിട്ട. അധ്യാപിക വത്സല.പി (81) അന്തരിച്ചു.
മക്കള്‍: ജയലക്ഷ്മി(എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍-എല്‍.ഐ.സി), ഡോ.പാര്‍വതി.വി.നായര്‍ (തിരു.മെഡിക്കല്‍ കോളെജ്), ഡോ.ഗായത്രി.വി.നായര്‍(യു.എസ്.എ), സൗമ്യ പിള്ള (യു.എസ്.എ)
മരുമക്കള്‍: പരേതനായ രാമചന്ദ്രന്‍, ഹരികുമാര്‍, ഹരി.എസ്.നായര്‍, അനില്‍ പിള്ള.
സംസ്‌കാരം ഏപ്രില്‍ 9ന് രാവിലെ 9:30ന് ശാന്തികവാടത്തില്‍ നടക്കും.
Discussion about this post