മറ്റുവാര്‍ത്തകള്‍

ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്.

Read more

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: കവിയും ഗാനരചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍(89) അന്തരിച്ചു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വച്ചു നടത്തി. ഇപ്റ്റ മുന്‍ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലാണ് അദ്ദേഹത്തിന്റെ...

Read more

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കോവിഡ് രോഗബാധ: പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Read more

എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’

www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും 'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി.

Read more

കൈത്തറി സ്പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍

ലോക്ക്ഡൗണായതിനാല്‍ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങള്‍ നഷ്ടമായി. ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു.

Read more

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു

സ്വര്‍ണവില വീണ്ടും പുതിയ റെക്കോര്‍ഡിലെത്തി. ബുധനാഴ്ച പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് 35,760 രൂപയായി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില.

Read more
Page 2 of 706 1 2 3 706

പുതിയ വാർത്തകൾ