മലപ്പുറം: ഊരകം മേല്‍മുറി നടുവീട്ടില്‍ രാമചന്ദ്രന്‍.എന്‍.വി(65) നിര്യാതനായി. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ ബന്ധുവും, ഗുരുനാഥനില്‍ സമര്‍പ്പിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ മലപ്പുറം ജില്ലാ ഘടകം പ്രസിഡന്റായിരുന്നു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗം വിജയകുമാരിയാണ് ഭാര്യ.മക്കള്‍: ഡോ.അനുഷ, അനന്തകുമാര്‍. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി നാളെ (സെപ്റ്റംബര്‍ 10) രാവിലെ 11ന് ഐവര്‍ മഠത്തിലേക്ക് തിരിക്കും.
Discussion about this post