തൃശൂര്‍: ശ്രീരാമദാസ ആശ്രമബന്ധു പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് രാമകൃഷ്ണ ആശ്രമം ലെയിനിലുള്ള മാരിയില്‍ വീട്ടില്‍ ചിത്രഭാനു നായര്‍ (80) നിര്യാതനായി. ഭാര്യ: മല്ലിക ചിത്രഭാനു. മക്കള്‍ : സന്തോഷ്, സ്മീത, മരുമക്കള്‍: കിരണ്‍. പ്രദീപ്. സംസ്കാര ചടങ്ങുകള്‍ ഇന്ന് (ഒക്ടോബര്‍ 30) 2ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
Discussion about this post