വയനാട്: ശ്രീരാമദാസ ആശ്രമബന്ധുവായ കരണി തെങ്ങുംകണ്ടി വീട്ടില്‍ ടി.കെ. മാധവന് നായര്‍(73) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. ഭാര്യ: പ്രിയദര്‍ശിനി. മക്കള്‍: ശ്രീജിത്ത്, സിനി. മരുമകന്: പ്രസാദ്. സംസ്കാര ചടങ്ങുകള്‍ നാളെ(ഒക്ടോബര്‍ 24) രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post