Monday, September 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Aug 19, 2026, 03:24 pm IST
in കേരളം

തിരുവനന്തപുരം: ശബരിമല വിശ്വാസ സംരക്ഷത്തിന്റെ ഭാഗമായി നടന്ന
നാമജപ പ്രക്ഷോഭങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്ത നിരപരാധികളായ അയ്യപ്പഭക്തര്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ എടുത്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നു.

ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുക, വിശ്വാസികള്‍ക്ക് നീതി നടപ്പിലാക്കുക,, കള്ള കേസുകള്‍ പിന്‍വലിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ശിവസേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപ യജ്ഞവും ധര്‍ണയും സംഘടിപ്പിച്ചത്. പാളയം ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് പ്രതിഷേധ നാമജപ യാത്ര ആരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന നാമജപ യജ്ഞവും ധര്‍ണയും ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവസേന ദക്ഷിണ ഭാരത് ഓര്‍ഗനൈസിംഗ് സെക്രട്ടറി എം എസ് ഭൂവനചന്ദ്രന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. മഹാമണ്ഡലേശ്വര്‍ സ്വാമി ശങ്കര കൃഷ്ണാനന്ദ സരസ്വതി (അംബാ ആശ്രമം തലക്കുളം), സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി, പള്ളിക്കല്‍ സുനില്‍, ശിവസേന സംസ്ഥാന ഭാരവാഹികളായ രാധാകൃഷ്ണമേനോന്‍, മോഹന്‍ കുമാര്‍ നായര്‍, എസ് ജയശേഖര്‍, ടി ആര്‍ ദേവന്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, ശ്രീവരാഹം രമേശ് ബാബു, അനില്‍ ദാമോദര്‍, കാലടി ബൈജു, അഡ്വ. സാം ഐസക്, ഹരി ശാസ്തമംഗലം, അഡ്വ. ബിജു വഴയില, ഉണ്ണി രാജേന്ദ്രന്‍, കഴക്കുട്ടം വിനുദാസ്, കരമന രാമസുബ്രഹ്മണ്യം, പുത്തൂര്‍ വിനോദ്, മായന്‍ പട്ടാഴി, ബിജു വരാപ്പുരത്ത്, ആറ്റുകാല്‍ സുനില്‍, രാജേഷ് കായ്പ്പാടി, വിനു പരവൂര്‍ ബോസ്സ് തേങ്കുറിശ്ശി, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഹൈന്ദവ സംഘടന നേതാക്കളും വിശ്വാസികളും നാമജപത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies