മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത.

Read more

നെല്ലുസംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷനു പ്രത്യേക അവസരമൊരുക്കി സപ്ലൈകോ

ഏപ്രില്‍ 20 നു രാവിലെ പത്തുമുതല്‍ 21നു വൈകുന്നേരം അഞ്ചുവരെ കര്‍ഷകര്‍ക്ക് www.supplycopaddy.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Read more

ആയൂര്‍വേദം വീട്ടുപടിക്കല്‍ പദ്ധതിക്ക് വട്ടിയൂര്‍ക്കാവില്‍ തുടക്കം

പേരൂര്‍ക്കട: ആയൂര്‍വേദം വീട്ടുപടിക്കല്‍ പദ്ധതിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തുടക്കമായി. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ആയുര്‍വേദ ചികിത്സാസൗകര്യം വീടുകളില്‍ എത്തിക്കുന്ന പദ്ധതി വി.കെ. പ്രശാന്ത്എംഎല്‍എ ഉദ്ഘാടനം ചെയ്തു....

Read more

അതിവേഗം ജനങ്ങളിലേക്ക് ‘ആരോഗ്യസേതു’ മുന്നേറുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിതരെ ട്രാക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു. 13 ദിവസത്തിനുള്ളില്‍ കോടിക്കണക്കിന്...

Read more

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തലസ്ഥാനത്ത് വീണ്ടും ജനത്തിരക്ക്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തലസ്ഥാനത്ത് വീണ്ടും ജനത്തിരക്ക്. തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കടകള്‍ തുറന്ന മറവിലാണ് ജനങ്ങള്‍ കൂട്ടത്തോടെ...

Read more

വാര്‍റൂമില്‍ പുതിയ നമ്പരുകള്‍

സെക്രട്ടേറിയറ്റിലെ കോവിഡ്-19 വാര്‍റൂമിലെ 0471-2517225 എന്ന നമ്പറിനുപുറമേ 2781100, 2781101 എന്നീ പുതിയ നമ്പരുകള്‍ കൂടി അനുവദിച്ചതായി വാര്‍ റൂം കമാന്റിംഗ് ഓഫീസര്‍ അറിയിച്ചു.

Read more

കോവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാര്‍ഗരേഖ പുറത്തിറക്കി

രോഗബാധിതരായ മനുഷ്യരില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗബാധയുണ്ടായത്. മൃഗങ്ങളിലെ രോഗബാധ സംബന്ധിച്ച് ആശങ്കാജനകമായ യാതൊരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ല.

Read more

കൈയുറ നിര്‍മാണ വ്യവസായങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി

കൊറോണ വൈറസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബര്‍, ലാറ്റക്സ് കൈയുറകളെ സര്‍ക്കാര്‍ കാണുന്നത്.

Read more

സൗജന്യ റേഷനില്‍ തൂക്കക്കുറവ്, 53 റേഷന്‍ കടകള്‍ക്കെതിരെ കേസ്

സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read more

സൗജന്യ റേഷനില്‍ തൂക്കക്കുറവ്, 53 റേഷന്‍ കടകള്‍ക്കെതിരെ കേസ്

സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read more
Page 3 of 703 1 2 3 4 703

പുതിയ വാർത്തകൾ