കഴക്കൂട്ടം: ശ്രീരാമദാസ ആശ്രമ ബന്ധുവും കുളത്തൂര്‍ അരശുംമൂട് കിഴക്കുംകര ഗോപാലകൃഷ്ണ വിലാസത്തില്‍ (നടുവിലെ വീട് ) പരേതനായ പി. ജനാര്‍ദ്ദനന്‍ നായരുടെ (റിട്ട: ഡി.എച്ച്.എസ്) സഹധര്‍മ്മിണിയുമായ പി. ശ്യാമളകുമാരി (92, റിട്ടയേഡ് ടീച്ചര്‍) നിര്യാതയായി.
മക്കള്‍: ഡോ.ശ്രീദേവി, രമാദേവി, ഉമാദേവി, ഡോ.പത്മ(പങ്കജകസ്തൂരി) മരുമക്കള്‍: ഹരികുമാര്‍(പരേതന്‍), ഗോപകുമാര്‍, നന്ദകുമാര്‍. സംസ്‌കാരം രാവിലെ 8: 30 ന് (12. 5. 2024) വീട്ടുവളപ്പില്‍ നടക്കും.
Discussion about this post