കോട്ടയം: ശ്രീരാമദാസ ആശ്രമ ബന്ധുവും ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന പരേതനായ പ്രൊഫ. ഭാസ്‌കരന്‍ നായരുടെ പത്‌നി പ്രൊഫ.രാധാ.ബി.നായര്‍(80) ഇന്ന് രാവിലെ നിര്യാതയായി. മക്കള്‍: ജയശ്രീ, ജയരാജ്. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പെരുന്നയിലെ രാജശ്രീ വീട്ടുവളപ്പില്‍ നടക്കും.
Discussion about this post