കോട്ടയം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ട്രഷറര്‍ ഗിരീഷ് കുമാറിന്റെ മാതാവായ ചങ്ങനാശ്ശേരി തുരുത്തി ഗിരീഷ് ഭവനില്‍ പി.ജി.ഭവാനി അമ്മ(88) നിര്യാതയായി. ഇത്തിത്താനം എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ ജൂലൈ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് തുരുത്തിയിലെ വീട്ടുവളപ്പില്‍ നടക്കും.
Discussion about this post