തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവും സ്വാമിയാര്‍മഠം പ്രണാമം ലക്ഷ്മി വില്ലയില്‍ പരേതയായ എന്‍.ശൈലജ ദേവിയുടെ ഭര്‍ത്താവുമായ മധുസൂദനന്‍ നായര്‍(77) നിര്യാതനായി. മക്കള്‍: മഹേഷ് കുമാര്‍ (അഡീഷണല്‍ ഡയറക്ടര്‍, STPI, ഭാരത സര്‍ക്കാര്‍), മനോജ് കുമാര്‍(എ.ജി.എം, ശ്രീവത്സം ഹോട്ടല്‍). മരുമകള്‍: ശ്രീലക്ഷ്മി.വി.എസ് (അസി.പ്രൊഫസര്‍, ബദരിയ BEd. college). സഞ്ചയനം: ഡിസംബര്‍ 8 തിങ്കളാഴ്ച രാവിലെ 9:00ന് നടക്കും.













