Tuesday, August 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഈഴവ സമുദായത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതി കാണിച്ചുവെന്ന് വെള്ളാപ്പള്ളി

by Punnyabhumi Desk
Jun 23, 2014, 11:31 am IST
in കേരളം

Vellappally_Natesanകൊല്ലം: ഈഴവ സമുദായത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഏഴാം തവണയും ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനും ട്രസ്റ്റ് ഭാരവാഹികള്‍ക്കും കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രനും എസ് എന്‍ ഡി പി യൂണിയന്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എല്‍ഡി.എഫ് സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന് അര്‍ഹമായ പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കാന്‍ അനുമതി തന്നു. വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ എസ്എന്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ വളര്‍ച്ച മുരടിപ്പിച്ച് നശിപ്പിക്കുകയായിരുന്നു.

എം.എ ബേബിയുടെ രാജി അടവ് വെറുതേ ആദര്‍ശം കാട്ടാനുള്ള നാട്യമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ബേബി എന്നെ കാണാന്‍ വന്നിരുന്നു. ജയിക്കാന്‍ പ്രയാസമാണെന്ന് അന്നേ ഞാന്‍ പറഞ്ഞു. കാരണം ബേബിയ്ക്ക് സ്വന്തമായി എത്ര വോട്ടുണ്ട്? എതിര്‍ സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് മുന്നണി വോട്ടുകളല്ലാതെ സ്‌നേഹം നല്‍കി സ്‌നേഹം വാങ്ങുന്ന വോട്ട് ഒരുപാടുണ്ട്. അത് ജനങ്ങള്‍ വിനിയോഗിക്കുകയും ചെയ്തു. പരാജയ കാരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള തിരിച്ചറിവ് സിപിഎംകാര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies