Tuesday, May 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാകണം പ്രാമുഖ്യം -മുഖ്യമന്ത്രി

by Punnyabhumi Desk
Jun 28, 2014, 03:52 pm IST
in മറ്റുവാര്‍ത്തകള്‍

OOMMEN_CHANDY_747595e3തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാകണം പ്രാമുഖ്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷ്ട്രീയം വേറെ, സംസ്ഥാന താല്‍പര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം വേറെ എന്ന പൊതു നിലപാടു സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് അഭിവൃദ്ധിയുണ്ടാവുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ന് നേരിടുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ കടലാക്രമണവും വന്യജീവി അക്രമണം മൂലമുള്ള നാശനഷ്ടങ്ങളുമാണ്. കേരളത്തിന് സാമ്പത്തിക പരിമിതി ഏറെയാണ്.പ്രകൃതി ദുരന്തങ്ങള്‍ കഴിവിനപ്പുറമുള്ള കാര്യങ്ങളാണ്.ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് മറ്റുള്ള സഹായങ്ങളും ആവശ്യമായി വരും. വനവും കൃഷിഭൂമിയുമായി ബന്ധപ്പെട്ട് കാട്ടുമൃഗങ്ങളുടെ അക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ഏറെയാണ്. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല.കേന്ദ്രത്തിന്റെ സഹായം കൂടി ഇക്കാര്യങ്ങളില്‍ ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന മന്ത്രിസഭാംഗങ്ങളും, എന്‍.കെ.പ്രേമചന്ദ്രന്‍,ജോസ് കെ.മാണി ഉള്‍പ്പെടെയുള്ള എംപിമാരും മുന്‍ കേന്ദ്രമന്ത്രിമാരും എംപിമാരുമായ എ.കെ.ആന്റണി, വയലാര്‍ രവി, ഇ.അഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ എംപിമാരായ കെ.എന്‍.ബാലഗോപാല്‍, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, ടി.എന്‍.സീമ, പി.കരുണാകരന്‍, ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരും ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies