Sunday, August 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലുവ മണപ്പുറം ശിവക്ഷേത്രം: ചെളി നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായി

by Punnyabhumi Desk
Jul 3, 2014, 10:52 am IST
in കേരളം

aluva-30-6-2014-pb

ആലുവ : ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടിഞ്ഞ ചെളി നീക്കം ചെയ്യാത്തത് ഭക്തരെ ബുദ്ധിമുട്ടിലാക്കിയിട്ടും ദേവസ്വം ബോര്‍ഡിന് കുലുക്കമില്ല. കഴിഞ്ഞ 21നാണ് ഭൂതത്താന്‍കെട്ട് ഡാം തുറന്നതിനാലും കനത്ത മഴയെ തുടര്‍ന്നും പെരിയാര്‍ കര കവിഞ്ഞ് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറിയത്. തൊട്ടടുത്ത ദിവസം തന്നെ പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലായെങ്കിലും ക്ഷേത്ര കോമ്പൗണ്ടില്‍ അടിഞ്ഞ ചെളി ഇതുവരെ നീക്കം ചെയ്തിട്ടില്ല. മണപ്പുറത്തിന്റെ ഭൂനിരപ്പില്‍ നിന്നും മൂന്നടിയോളം താഴെയാണ് ക്ഷേത്രം. അതിനാല്‍ വെള്ളത്തോടൊപ്പം കയറുന്ന മാലിന്യങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടികിടക്കും. ഇക്കുറി മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ചെളി ധാരാളം ഉണ്ടായി. ചെളി നീക്കം ചെയ്തില്ലെങ്കില്‍ ചെറിയ മഴ പെയ്താല്‍ പോലും ഭക്തര്‍ക്ക് കോമ്പൗണ്ടിലേക്ക് ഇറങ്ങാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ലഭിച്ച വെയിലില്‍ ചെളി വിണ്ട് നില്‍ക്കുകയാണ്.എന്നിട്ടും നീക്കം ചെയ്യാത്ത ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ ഭക്തര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ചെളി നീക്കം ചെയ്യാന്‍ എത്രയും വേഗം നടപടിയുണ്ടാകണമെന്ന് ബി.ജെ.പി ആലുവ ടൗണ്‍ പ്രസിഡന്റ് എ.സി. സന്തോഷ് കുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.

 

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies