Wednesday, August 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അധിക വിഭവ സമാഹരണം : യൂസര്‍ ചാര്‍ജുകളും ഫീസുകളും പുതുക്കി

by Punnyabhumi Desk
Sep 26, 2014, 05:46 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അദ്ധ്യായന ഫീസ്/ചാര്‍ജുകള്‍ എന്നിവ ഒഴികെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നിലവിലുള്ള യൂസര്‍ ചാര്‍ജുകളും ഫീസുകളും പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.  10 രൂപ വരെ പുതുക്കല്‍ ഇല്ല. 10 രൂപയ്ക്ക് മുകളില്‍ 1,000 രൂപ വരെ 50 ശതമാനവും 1,000 രൂപയ്ക്ക് മുകളില്‍ 10,000 രൂപ വരെ 25 ശതമാനവും 10,000 രൂപയ്ക്ക് മുകളിലുള്ള ഫീസിന് 15 ശതമാനവുമാണ് പരിഷ്‌കരിച്ചിട്ടുള്ളത്.

ഒക്ടോബര്‍ ഒന്നുമുതല്‍ ആണ് ഇതിന് പ്രാബല്യം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്. 2012 ഏപ്രില്‍ ഒന്നിനുശേഷം നിരക്ക് വര്‍ദ്ധിപ്പിക്കാത്ത ഇനങ്ങള്‍ക്കാണ് വരവ് പുതുക്കല്‍ ബാധകമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ട്യൂഷന്‍ ഫീസ്, സ്പഷ്യല്‍ ഫീസ്, ലബോറട്ടറി ഫീസ്, ലൈബ്രറി ഫീസ്, മാഗസിന്‍ ഫീസ്, അത്‌ലറ്റിക് ഫീസ്, വാടക ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ ഫീസ്, വൈദ്യുതി ചാര്‍ജ്, വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന കുടിവെള്ള ചാര്‍ജ് ഉള്‍പ്പെടെയും സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കോളേജുകള്‍ പോളിടെക്‌നിക്കുകള്‍ ഐ.റ്റി.ഐ., ഐ.റ്റി.സി, മറ്റ് പരിശീലന സ്ഥാപനങ്ങള്‍ മുതലായ ഇടങ്ങളില്‍ നിന്നും ഈടാക്കുന്ന എന്ത് തരം നികുതിയും വരവ് പുതുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ വകുപ്പ് മേധാവികളും നികുതിയേതര പിരിവ് ആഴ്ചതോറും വിലയിരുത്തി നവംബര്‍ മുതല്‍ എല്ലാ മാസത്തിലേയും 10 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ധനവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കുകയും വേണം. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies