Tuesday, May 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം ജില്ലയില്‍ ടൂറിസം വികസനത്തിന് 27.26 കോടി

by Punnyabhumi Desk
Dec 11, 2015, 04:19 pm IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം, പെരുമാതുറ ബീച്ച് എന്നിവ ഉള്‍പ്പെടെ 27.26 കോടിയുടെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി  ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്ര വികസനത്തിന് 4.65 കോടിയുടെയും പെരുമാതുറ ബീച്ചിന് മൂന്ന് കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അനുമതി നല്കിയത്.

തലസ്ഥാന നഗരിയിലെ മതിലുകള്‍ ചിത്രകലയിലൂടെ അലങ്കരിക്കുന്ന ആര്‍ട്ടേറിയ പദ്ധതിക്ക് 37 ലക്ഷം രൂപയും കോവളം ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 57.35 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.

അനുമതി നല്‍കിയ മറ്റ് പ്രധാന ടൂറിസം പദ്ധതികള്‍ ഇവയാണ്. കോഴിക്കോട് സരോവരം ബയോപാര്‍ക്ക് പുനരുദ്ധാരണം (57.35 ലക്ഷം), ബാലുശേരി ടൂറിസം കോറിഡോര്‍ നവീകരണം (50 ലക്ഷം), ബേപ്പൂര്‍ ടൂറിസ്റ്റ് കേന്ദ്ര വികസനം (47 ലക്ഷം), കാപ്പാട് തൂവപ്പാറ ബീച്ച് വികസനം (36.25 ലക്ഷം), തൃശൂര്‍ ജില്ലയിലെ വിലങ്ങംകുന്ന് ടൂറിസ്റ്റ് കേന്ദ്ര വികസനം (രണ്ട് കോടി), അതിരപ്പള്ളിയില്‍ യാത്രി നിവാസ് നിര്‍മ്മാണം (അഞ്ച് കോടി), വഞ്ചിവീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ട്രാക്കിംഗ് സംവിധാനമൊരുക്കല്‍ (1.60 കോടി), കൊല്ലത്തെ തങ്കശേരി ബേക്ക് വാട്ടര്‍ ടൂറിസം വികസം (2.50 കോടി), ആലുവായ്ക്കു സമീപത്തെ പരുന്തുറാഞ്ചി ദ്വീപിലെ പരിസ്ഥിതി ടൂറിസം വികസനം (66.50 ലക്ഷം), മലപ്പുറം ജില്ലയിലെ തിരൂര്‍ ടൂറിസം പദ്ധതി വികസനം (ഒരു കോടി), ചേറുമ്പ് പരിസ്ഥിതി ടൂറിസം ഗ്രാമത്തിന്റേയും കേരളാംകുണ്ട് വെള്ളച്ചാട്ട ടൂറിസം പദ്ധതിയുടേയും വികസനം (ഒരു കോടി), വിസിറ്റ് കേരള കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ട് വ്യത്യസ്ത ഓണ്‍ലൈന്‍ ഗയിം പരിപാടികള്‍ക്കായി (90 ലക്ഷം), എന്നിവയ്ക്കു പുറമെ വിവിധ ടൂറിസം പ്രചാരണ പരിപാടികള്‍ക്കായി 1.10 കോടി രൂപയുടെ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.

കേരളത്തിലെ ക്ഷേത്രങ്ങളെയും വന്യമൃഗങ്ങളേയും സംബന്ധിച്ചുള്ള ഡോക്കുമെന്ററി ഫിലിമുകളുടെ നിര്‍മ്മാണവും ഇതിലുള്‍പ്പെടുന്നു. നെയ്യാര്‍ ഡാം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ShareTweetSend

Related News

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies