Monday, June 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കുഴല്‍ക്കിണര്‍ റിഗ്ഗുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

by Punnyabhumi Desk
Dec 18, 2015, 12:22 pm IST
in മറ്റുവാര്‍ത്തകള്‍

hand pumpതിരുവനന്തപുരം: ഭൂജല ഉപഭോഗം ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന എല്ലാ തരത്തിലുള്ള റിഗ്ഗുകള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായി ഭൂജലവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന ജോലി ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ ഭൂജല വകുപ്പില്‍ അന്‍പതിനായിരം രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഒരു സ്ഥാപനത്തിന്/ഏജന്‍സിക്ക് റിഗ്ഗ് ഒന്നിന് പതിനായിരം രൂപ നിരക്കില്‍ ഫീസ് നല്‍കി പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ക്കിണര്‍ നിര്‍മ്മാണ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങള്‍ക്കോ/ഏജന്‍സികള്‍ക്കോ മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ. 2016 ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷനുള്ള അപേക്ഷാഫോറം നല്‍കിത്തുടങ്ങും. ജനുവരി 31 ന് മുമ്പ് രജിസ്‌ട്രേഷനുള്ള അപേക്ഷ ഭൂജല വകുപ്പില്‍ നല്‍കണം. 2016 ജനുവരി 31 ന് ശേഷം രജിസ്റ്റര്‍ ചെയ്യാതെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന എല്ലാത്തരം റിഗ്ഗുകള്‍ക്കും ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കും. 2016 ജനുവരി 31 ന് ശേഷം രജിസ്‌ട്രേഷന്‍ ഇല്ലാത്ത റിഗ്ഗുകള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. റിഗ്ഗ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിശദമായ വിവരം ഭൂജല വകുപ്പ് ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies