Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലിനജല സംസ്‌കരണത്തിന് പുതിയ സംവിധാനം

by Punnyabhumi Desk
Dec 18, 2015, 01:03 pm IST
in മറ്റുവാര്‍ത്തകള്‍

കൊച്ചി: ജര്‍മന്‍ ഇന്‍ര്‍നാഷണല്‍ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെ കൊച്ചി നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നടപ്പാക്കുന്ന നൂതന മലിനജല സംസ്‌കരണ സംവിധാനത്തെക്കുറിച്ച് കൗണ്‍സിലര്‍മാരെ പരിചയപ്പെടുത്തുന്നതിന് യോഗം സംഘടിപ്പിച്ചു.

പദ്ധതി നടപ്പാക്കുന്ന പശ്ചാത്തലം, സമീപനം, തല്‍സ്ഥിതി, ഭാവി തീരുമാനം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. മേയര്‍ സൗമിനി ജയിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജര്‍മന്‍ ഇന്‍ര്‍നാഷണല്‍ കോര്‍പ്പറേഷനിലെ സാങ്കേതിക വിദഗ്ധന്‍ ഡോ. എസാക്കി രാജ് പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെയും വാട്ടര്‍ അതോറിറ്റിയുടെയും സഹകരണത്തോടെ കോര്‍പ്പറേഷന്‍ തയാറാക്കും. റിപ്പോര്‍ട്ട് തയാറാക്കുന്ന വേളയില്‍ മലിന ജലം സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിവിധ സാധ്യതകള്‍ ആരായും. നീര്‍ത്തടങ്ങളും ദ്വീപുകളും പ്രകൃതിദത്തകൃത്രിമ ജനസ്രോതസുകളും ധാരാളമായുള്ള കൊച്ചി നഗരത്തില്‍ മലിന ജലം ഒഴുക്കുന്നതിനുള്ള സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ല. എറണാകുളം, ഫോര്‍ട്ടുകൊച്ചി മേഖലയുടെ 40% പ്രദേശങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ രണ്ട് കേന്ദ്രീകൃത സ്വീവറേജ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത രീതികളില്‍ നിന്നു മാറി മലിന ജല സംസ്‌കരണത്തിന് പുതിയ വഴികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ദേശീയ നഗര ശുചിത്വ നയത്തിന്റെ ഭാഗമായി കേന്ദ്ര നഗരവികസന വകുപ്പിന്റെ സഹകരണത്തോടെയും ജര്‍മന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്കായി പ്രത്യേക നഗര ശുചിത്വ പദ്ധതിയും തയാറാക്കുന്നുണ്ട്.

കോര്‍പ്പറേഷന്‍ സെക്രട്ടറി അമിത് മീണ, അഡീഷണല്‍ സെക്രട്ടറി അനുജ, ക്ഷേമകാര്യ സമതി അധ്യക്ഷന്‍ എ.ബി സാബു, പൊതുമരാമത്ത് സമതി അധ്യക്ഷന്‍ പി.എം. ഹാരിസ്, വികസനകാര്യ സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജ, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies