കൊച്ചി: ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പയ്യോളി മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ. ഏറ്റെടുത്തു. 2012 ഫിബ്രവരി 12-നാണ് വീടാക്രമിച്ച് കുടുംബത്തിന്റെ മുന്നിലിട്ട് ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിനെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. 13-ന് പുലര്‍ച്ചെയാണ് മനോജ് മരിച്ചത്.
Discussion about this post