തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തില്‍ പൂര്‍ണമായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാരുടെ സംഘം പ്രദേശത്തെ 356 വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. 94,53,471 രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് വിഭാഗം തിട്ടപ്പെടുത്തി.
Discussion about this post