Friday, March 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു

by Punnyabhumi Desk
Feb 9, 2017, 04:49 pm IST
in കേരളം

തിരുവനന്തപുരം: മില്‍മ പാലിന് വില വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ പാലിന് നാലു രൂപ വീതമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുളളത്. വര്‍ദ്ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3രൂപ35 പൈസ കര്‍ഷകര്‍ക്കു നല്‍കാനാണ് തീരുമാനം. കര്‍ഷകസംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന തുക കൂടാതെ 16 പൈസകൂടി വര്‍ദ്ധിച്ച് 32 പൈസ ലഭിക്കും.

വരള്‍ച്ച കാരണമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് മില്‍മയുടെയും സര്‍ക്കാരിന്റെയും അവകാശവാദം. അതേസമയം ഒറ്റയടിക്ക് നാലു രൂപ വില വര്‍ദ്ധിപ്പിക്കുന്നത് സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ്.

പ്രതിദിനം എഴുപതിനായിരത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടെന്നാണ് മില്‍മ പറയുന്നത്. രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്തിനു പുറത്തു നിന്നു വാങ്ങിയിരുന്നിടത്ത് ഇപ്പോള്‍ മൂന്നു ലക്ഷം ലിറ്ററാണ് വാങ്ങുന്നതെന്നും മില്‍മ അവകാശപ്പെടുന്നു. അതേസമയം ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനോ, കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനോ മില്‍മയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തു നിന്ന് ഇതേവരെ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പ്രതിസന്ധിക്കു പോംവഴി കാണേണ്ടയിടത്ത് അധികബാദ്ധ്യത പൂര്‍ണ്ണമായും സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

പുതിയ വിലവര്‍ദ്ധന ഈ മാസം 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണറിയുന്നത്. മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ അംഗീകാരമായി. അന്തിമ തീരുമാനം ഉടന്‍ തന്നെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies