Wednesday, March 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാര്‍ സേവനങ്ങളില്‍ വിവരസാങ്കേതിക വിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

by Punnyabhumi Desk
Feb 14, 2017, 06:26 pm IST
in കേരളം

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ എല്ലാസേവനങ്ങളും വരുംവര്‍ഷങ്ങളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്‍മാരിലെത്തിക്കും. 2015ലെ പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും 201415ലെ സംസ്ഥാന ഇഗവേണന്‍സ് അവാര്‍ഡുകളും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരുടേയും കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. വലിയതോതില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും, അടിസ്ഥാനപരമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഐ.ടി രംഗത്ത് മൗലികമായി ചിന്തിച്ച് മുന്നോട്ടുപോയി അവ സമൂഹത്തിന് പ്രയോജനപ്പെടുംവിധം പ്രയോഗിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അവാര്‍ഡുകള്‍ ലഭിച്ച പദ്ധതികള്‍ അര്‍ഥവത്തായ പൊതുജനസേവന പദ്ധതികളാക്കി വികസിപ്പിക്കാന്‍ ശ്രമിക്കണം. പുതുഅറിവുകള്‍ ഉണ്ടായിട്ടുമാത്രം കാര്യമില്ല, അവ ജനജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കപ്പെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നൂതന ആശയാവിഷ്‌കാരങ്ങളും ഇഗവേണന്‍സും സംബന്ധിച്ച ലഘുപുസ്തകങ്ങളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നേടിയ സംരംഭങ്ങളുടെ റിപ്പോര്‍ട്ട് അവതരണം ഐ.എം.ജി അഡീ. സെക്രട്ടറി ആന്റ് അസോസിയേറ്റ് ഫെലോ എസ്. രാജശേഖര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ്. സജീവ് എന്നിവര്‍ നിര്‍വഹിച്ചു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies