Sunday, October 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് സേന ശക്തമാക്കും: മന്ത്രി ടിപി. രാമകൃഷ്ണന്‍

by Punnyabhumi Desk
May 2, 2017, 07:05 pm IST
in കേരളം

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ സേനാംഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും പുതുതായി 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കായി പുതുതായി വാങ്ങിയ വാഹനങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പ് വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വനിതാ പട്രോളിംഗ് ആരംഭിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍ ഇ ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആസ്ഥാനം മുതല്‍ ജില്ലാ ഓഫീസുകള്‍ വരെ ഇഓഫീസ് നടപ്പിലാക്കും. വകുപ്പ് നല്‍കുന്ന 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കി. ബാക്കി സേവനങ്ങളും ഈവര്‍ഷം ഓണ്‍ലൈനാക്കും.

മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ അനധികൃത മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും സ്പിരിറ്റിന്റയും വരവ് ശക്തമാകും. ആലപ്പുഴ ജില്ലയിലെ ഒരു കള്ളുഷാപ്പില്‍ നിന്ന് 25 ലിറ്റര്‍ സ്പിരിറ്റും 250 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും കണ്ടെത്തിയത് ഇതിന്റെ സൂചനയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി ലഹരിമരുന്നു വില്പനയും അനധികൃത മദ്യ വില്പനയും തടയുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മദ്യവ്യവസായ മേഖലയില്‍ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവില്പനശാലകള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. അബ്കാരി നിയമത്തിന്റെ അപര്യാപ്തതകള്‍ പരിഹരിച്ച് ആവശ്യമായ ഭേദഗതി വരുത്തും. ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍മാരായ എ. വിജയന്‍, കെ.എ. ജോസഫ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ പി.വി. മുരളികുമാര്‍, അജിത്‌ലാല്‍ വി., വി.ജെ. മാത്യു തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies