Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാന്തള്ളൂര്‍ വലിയശാലയുടെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാന്‍ ശ്രമങ്ങളുണ്ടാകും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

by Punnyabhumi Desk
Jun 14, 2017, 04:37 pm IST
in കേരളം

തിരുവനന്തപുരം: കാന്തള്ളൂര്‍ വലിയശാല പൈതൃകഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുരാവസ്തു വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് പുരാവസ്തുപുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കാന്തള്ളൂര്‍വലിയശാല സാംസ്‌കാരിക തനിമകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമുള്ള ‘പൈതൃകഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹത്തായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ഇന്ത്യയിലെ ഈ പാരമ്പര്യം പഠിക്കാന്‍ ആളുകളെത്തുന്നുണ്ട്. ആയ് രാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ സര്‍വകലാശാലയായി അറിയപ്പെട്ടിരുന്ന കാന്തള്ളൂര്‍വലിയശാലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. നമ്മുടെ ചരിത്രത്തിന്റെ തനിമ നിലനിര്‍ത്താനും പുതിയ തലമുറയിലേക്ക് ഇതിന്റെ സന്ദേശമെത്തിക്കാനും ശ്രമങ്ങളുണ്ടാകണം. പുരാവസ്തുപുരാരേഖാ വകുപ്പ് ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് മുഖ്യാതിഥിയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, പൈതൃകഗ്രാമം സംഘാടക സമിതി ചെയര്‍മാന്‍ ആര്‍. കൃഷ്ണയ്യര്‍, കണ്‍വീനര്‍ എസ്. കൃഷ്ണകുമാര്‍, നടന്‍ കൊല്ലം തുളസി, വലിയശാല പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജ് പൈതൃകഗ്രാമം പദ്ധതി രേഖയും സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. പ്രകാശ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വലിയശാല കൗണ്‍സിലര്‍ ലക്ഷ്മി സ്വാഗതവും ജനമൈത്രി ബി.ഒ ജയകുമാര്‍ എസ്.എസ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വലിയശാലയില്‍ പൈതൃകവൃക്ഷം നടീലും മന്ത്രി നിര്‍വഹിച്ചു.തമ്പാനൂര്‍ പോലീസ് സ്‌റ്റേഷന്റെ ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് സൗഹൃദഗ്രാമം, യാത്രാമൈത്രി, പൈതൃകഗ്രാമം എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies