Tuesday, October 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജലസ്രോതസുകളെ വീണ്ടെടുക്കുന്നതിന് വരട്ടാര്‍ പുനരുജ്ജീവനം പ്രചോദനകരം : മുഖ്യമന്ത്രി

by Punnyabhumi Desk
Sep 8, 2017, 02:25 pm IST
in കേരളം

പത്തനംതിട്ട: കേരളത്തിലെ ജലസ്രോതസുകളെയാകെ വീണ്ടെടുക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിപമ്പവരട്ടാര്‍ പുനഃരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തുമായി ബന്ധപ്പെട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്.

വരട്ടാറില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന ഒരു പ്രവര്‍ത്തനമല്ല ഇതെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കേരളത്തിലെ നാല്പത്തിനാല് നദികളും അതിന്റെ പ്രൗഢിയോടെ ഒഴുകുന്നു എന്നുറപ്പുവരുത്താന്‍ പോരുന്ന തരത്തില്‍ കേരളമാകെ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകണം. രാഷട്രീയവും സാമുദായികവും സാമ്പത്തികവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുളള ജനപങ്കാളിത്തമാണ് ആദിപമ്പയെയും വരട്ടാറിനെയും വീണ്ടെടുക്കാന്‍ സഹായിച്ചത്. വരട്ടാറിനെ അതിന്റെ പഴയകാല പ്രതാപത്തോടെ തന്നെ വീണ്ടെടുക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സര്‍ക്കാര്‍ ധനസഹായത്തേക്കാള്‍ വിലപ്പെട്ടത് ജനങ്ങളുടെ പങ്കാളിത്തവും മേല്‍നോട്ടവുമാണ് എന്നാണിതു തെളിയിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ അതിന്റെ ഭാഗമായ മനുഷ്യനും നിലനില്‍ക്കാനാകൂ എന്ന കാഴ്ചപ്പാട് ജനങ്ങളില്‍ രൂപപ്പെടുത്തുന്നതിനുളള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ബോധം സൃഷ്ടിക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ ഹരിതകേരളം മിഷന് ചുരുങ്ങിയ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവായാണ് ആദിപമ്പവരട്ടാര്‍ വീണ്ടെടുക്കല്‍ പോലുളള നദീസംരക്ഷണപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി.

നദി വീണ്ടെടുത്ത ശേഷം ആദ്യമായി നടന്ന വരട്ടാര്‍ ജലോത്സവത്തിന്റെ വീഡിയോയും, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ വരച്ച വരട്ടാറിന്റെ ചിത്രം തനിക്കു നല്‍കിയതിന്റെ ഫോട്ടോയും ഫേയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies