Saturday, May 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150 വര്‍ഷം: ജീവനക്കാരുടെ കൂട്ടായ്മ നടത്തി

by Punnyabhumi Desk
Nov 8, 2019, 04:27 pm IST
in കേരളം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി സി. പി. നായര്‍ ഉദ്ഘാടനം ചെയ്തു.

ഓരോ ഫയലും പരിഗണനയ്ക്ക് എടുക്കുമ്പോഴും അതില്‍ ഒരു കുടുംബമുണ്ടെന്ന ചിന്തയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ജീവനക്കാരോട് ആദ്യം പറഞ്ഞത് സി. കേശവനാണ്. എല്ലാ ജീവനക്കാരും മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണത്. 32 വര്‍ഷം സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു. ഇക്കാലയളവിലെ സെക്രട്ടേറിയറ്റിന്റെ വികാസപരിണാമങ്ങളെല്ലാം കണ്ടു. ഇ. എം. എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ. കെ. നായനാര്‍ തുടങ്ങിയ മഹാത്മാക്കളായ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ സെക്രട്ടേറിയറ്റിലാണ് ചെലവഴിച്ചതെന്ന് അധ്യക്ഷത വഹിച്ച മുന്‍ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാര്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്ന സമയം ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കരുത്. നിരവധി ചരിത്ര പുരുഷന്‍മാര്‍ കടന്നുവന്നയിടമാണ് ദര്‍ബാര്‍ ഹാള്‍. നമ്മളൊക്കെ പോയാലും സെക്രട്ടേറിയറ്റും ദര്‍ബാര്‍ ഹാളും ഉണ്ടാവും. നമ്മളിരിക്കുന്ന സ്ഥലത്ത് ജനോപകാരപ്രദമായ ചിന്തകള്‍ ഉണ്ടാവണം. സെക്രട്ടേറിയറ്റിന് മുന്നില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്നും സെക്രട്ടേറിയറ്റ് ലൈബ്രറിയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. ആര്‍. ഡി പ്രസ്റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍ സ്വാഗതവും പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി എ. കെ. സിദ്ദിഖ് നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies