തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുള്ള നിരോധനം നിലവില്‍ വന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് 10000 രൂപ മുതല്‍ 50000 രൂപ വരെയാണ് പിഴ. എന്നാല്‍ ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല.
അതേസമയം നിരോധനത്തിനെതിരെ വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പാദകരും വ്യാപാരികളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല.














Discussion about this post