Monday, July 4, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം: കെ.സുധാകരനെതിരെ കേസെടുത്തു

by Punnyabhumi Desk
May 19, 2022, 01:24 pm IST
in കേരളം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്.

കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പിന്നീട് സുധാകരന്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.

മലബാറിലെ സാധാരണ പ്രയോഗമാണ് താന്‍ ഉപയോഗിച്ചതെന്നും തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച പ്രയോഗമാണിതെന്നായിരുന്നു സുധാകരന്‍ വ്യക്തമാക്കിയത്. വിവാദ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് എല്‍ഡിഎഫ് നേതാക്കളും കെപിസിസി അധ്യക്ഷനെതിരേ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു.

ShareTweetSend

Related Posts

കേരളം

ഓഫീസ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം; ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

കേരളം

എ കെ ജി സെന്ററിന് നേരെ ബോംബേറ്: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി

കേരളം

എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സിപിഎം നേതാക്കള്‍

Discussion about this post

പുതിയ വാർത്തകൾ

സൗജന്യ ബേസിക് വേദാന്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഓഫീസ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം; ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

പാചകവാതകവില കുത്തനെ കുറഞ്ഞു

എ കെ ജി സെന്ററിന് നേരെ ബോംബേറ്: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി

പിഎസ്എല്‍വി സി 53 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സിപിഎം നേതാക്കള്‍

പിഎസ്എല്‍വി-സി53 ന്റെ വിക്ഷേപണം ഇന്ന്

അമര്‍നാഥ് തീര്‍ഥാടനം

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies