Tuesday, September 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സിഎന്‍ജി വില കുതിക്കുന്നു

by Punnyabhumi Desk
Aug 9, 2022, 09:32 pm IST
in കേരളം

കൊച്ചി: ഡീസലിനും പെട്രോളിനും പിന്നാലെ സിഎന്‍ജി വിലയും കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 87ല്‍നിന്ന് 91 രൂപയായാണ് വര്‍ധിച്ചത്. വിലനിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വര്‍ധന. ഒരു വര്‍ഷം മുമ്പ് കിലോയ്ക്ക് 53 രൂപയായിരുന്നു. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ.

ചെലവു കുറഞ്ഞ ഇന്ധന സംവിധാനമെന്ന നിലയില്‍ സിഎന്‍ജി ആശ്രയിച്ച സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളാണ് വില വര്‍ധനയോടെ കിതച്ചുപോയത്.

എജി. ആന്‍ഡ് പി (അറ്റ്ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസഫിക്) കമ്പനി വിതരണം ചെയ്യുന്ന ആലപ്പുഴയിലും അദാനി ഗ്രൂപ്പ് വിതരണം ചെയ്യുന്ന കൊച്ചിയിലും സിഎന്‍ജിക്ക് രണ്ടു വിലയാണ്. ആലപ്പുഴയില്‍ കിലോക്ക് 89 രൂപയും കൊച്ചിയില്‍ 91 രൂപയും. പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി ഓട്ടോ- ടാക്സി വാഹനങ്ങള്‍ സിഎന്‍ജി സംവിധാനത്തിലേക്ക് മാറിയിരുന്നു.

കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളും ഇത്തരത്തില്‍ മാറുകയുണ്ടായി. ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനായി അഞ്ചു ലക്ഷം വരെ ചെലവാക്കിയവരുമുണ്ട്. ഇന്ധനവിലയും കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടവും മറികടക്കുന്നതിനായിരുന്നു ഈ നീക്കം. വില വര്‍ധിച്ചെങ്കിലും നിലവില്‍ ഇന്ധനക്ഷാമമില്ല.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies