Friday, May 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തുറമുഖ കവാടത്തിന്റെ പൂട്ട് തകര്‍ത്ത പ്രതിഷേധക്കാര്‍; ഇതാണോ സമാധാനപരമായ സമരമെന്ന് പ്രാദേശിക കൂട്ടായ്മ

by Punnyabhumi Desk
Oct 27, 2022, 12:45 pm IST
in കേരളം

തിരുവനന്തപുരം: നൂറാം ദിവസത്തില്‍ വിഴിഞ്ഞം സമരം കടുപ്പിച്ച് പ്രതിഷേധക്കാര്‍. തുറമുഖ കവാടത്തിന്റെ പൂട്ട് തകര്‍ത്ത പ്രതിഷേധക്കാര്‍ പദ്ധതിപ്രദേശത്ത് പ്രവേശിച്ചു. ഇവര്‍ പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. നൂറുകണക്കിനു വള്ളങ്ങളിലും പ്രതിഷേധക്കാര്‍ കടലില്‍ അണിനിരന്നു. പ്രതിഷേധത്തിന്റെ സൂചകമായി കറുത്ത പുക ഉയര്‍ത്തിക്കൊണ്ടാണ് വള്ളത്തില്‍ പ്രതിഷേധം നടക്കുന്നത്. വള്ളം കത്തിച്ചും പ്രതിഷേധിച്ചിരിക്കുകയാണ്.

സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാമെന്ന വാഗ്ദാനമല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം. അതേസമയം, കഴിയുന്ന ആവശ്യങ്ങള്‍ക്കെല്ലാം അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കൊല്ലങ്കോട് മുതല്‍ വര്‍ക്കല വരെയുള്ള ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും തീരദേശവാസികളുമാണ് സമരത്തിന് എത്തിയിരിക്കുന്നത്. ജൂലായ് 20ന് സെക്രട്ടേറിയറ്റില്‍ തുടങ്ങിയ സമരമാണ് ഇപ്പോള്‍ പദ്ധതിപ്രദേശത്തേക്ക് കടന്നിരിക്കുന്നത്.

അതേസമയം പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായിക്കൊണ്ടിരിക്കയാണ്. ഏതുനിമിഷവും സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലാണ് പദ്ധതി പ്രദേശം. സമരം രൂപം മാറുന്നതില്‍ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്. സമരം മുന്നോട്ടുപോകുന്നതില്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. കോടതി ഉത്തരവുകള്‍ മറികടന്നുകൊണ്ട് ഇത്തരത്തിലാണോ സമാധാനപരമായി സമരം നടത്തുന്നതെന്ന് പ്രാദേശിക കൂട്ടായ്മ ഭാരവാഹികള്‍ ചോദിച്ചു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies