പമ്പയില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് സംഘം എട്ട് പാക്കറ്റ് സിഗരറ്റ്,15 പാക്കറ്റ് ബീഡി, അഞ്ച് പാക്കറ്റ് ഹാന്‍സ്, 100ഗ്രാം പുകയില തുടങ്ങിയവ പിടിച്ചെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പദ്മകുമാറിന്റെ...
Read moreDetailsസിനിമയിലും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിര്‍ദേശം പുതിയതല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. തന്റെ ഉത്തരവിനെതിരെ സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെക്കുറിച്ച് തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട്...
Read moreDetailsപമ്പമുതല്‍ സന്നിധാനം വരെ അയ്യപ്പഭക്തര്‍ക്ക് തുണയേകാന്‍ കേരളപോലീസ് ഇമ ചിമ്മാതെ കാവലുണ്ട്. പതിനെട്ടാം പടിയില്‍ ഭക്തരെ കൈപിടിച്ച് കയറ്റുന്നതും കേരളപോലീസിന്റെ ചുമതലയാണ്. നാല്‍പ്പത്തി അഞ്ചു ഉദേ്യാഗസ്ഥരും അഞ്ച്...
Read moreDetailsശബരിമല തീര്‍ത്ഥാടകര്‍ ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും തീര്‍ത്ഥാടനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച പരിശോധന...
Read moreDetailsവിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്ന് മന്ത്രി കെ.ബാബു ആവശ്യപ്പെട്ടു. വിഴിഞ്ഞം തെക്ക് ഫിഷ്‌ലാന്റിങ് സെന്‍റര്‍ നവീകരണത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം...
Read moreDetailsസര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശം കാര്യക്ഷമമാക്കാന്‍ നടപടികല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുജന സേവന രംഗത്ത് നൂതനാശയ ആവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2012-ലെ അവാര്‍ഡുകള്‍ തിരുവനന്തപുരം ഐഎംജിയില്‍ നടന്ന ചടങ്ങില്‍...
Read moreDetailsപയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി.എം. വിനോദ് കുമാര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ളോക്ക് ട്രഷറര്‍ കണ്േടാത്തെ വി.ഇ....
Read moreDetailsഅന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ രോഗം ബാധിച്ച മാടുകളുടെ കടത്തിക്കൊണ്ടു വരുന്നു. ഊടുവഴികളിലൂടെയാണ് ജില്ലയിലേക്ക് മാടുകളുടെ വരവ്. നാടുകാണിച്ചുരം വഴിയാണ് അന്യസംസ്ഥാന മാടുകളെ നടത്തി കടത്തുന്നത്.
Read moreDetailsടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും ആധുനീക സംവിധാനമുള്ള ഫോണുകളും ഉപയോഗിക്കുന്ന സംഭവം ഗൌരവമേറിയതാണെന്ന് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു.
Read moreDetailsപ്രശസ്തമായ ഹോമി ഭാഭ ഫെലോഷിപ്പിനു കേരള പൊതുഭരണ, സൈനികക്ഷേമ സെക്രട്ടറി ഡോ. രാജു നാരായണസ്വാമിയെ തെരഞ്ഞെടുത്തു. ചെന്നൈ ഐഐടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies