തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വാതകച്ചോര്‍ച്ചയുണ്ടായി. തുടര്‍ന്ന് ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ട മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Read moreDetailsകേരളത്തിന്റെ 18-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. ഔപചാരിക ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ലോകസിനിമ വിഭാഗത്തില്‍ മെക്സിക്കന്‍ ചിത്രമായ സോ മച്ച്...
Read moreDetailsവാര്‍ത്തസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിശദീകരണം തേടി.
Read moreDetailsശബരിമല സേഫ് സോണ്‍ പദ്ധതി വിജയകരമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. പദ്ധതിയുടെ ക്രമീകരണങ്ങള്‍ എരുമേലിയില്‍ എത്തി അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ നാലുവര്‍ഷമായി ശബരിമല പാതകളില്‍ അപകടങ്ങള്‍ വന്‍തോതില്‍...
Read moreDetailsസന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. ശബരിമല മണ്ഡലകാലം ആരംഭിച്ച ശേഷം ലീഗല്‍ മെട്രോളജി സ്ക്വാഡുകള്‍ നടത്തിയ പരിശോധനകളില്‍...
Read moreDetailsടി.പി. വധക്കേസ് പ്രതികള്‍ ജയില്‍ച്ചട്ടം ലംഘിച്ചു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്ന്നുളള കേസന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ജയിലിനു പുറത്തു പോലീസ് റെയ്ഡ് നടത്തി. കസബ സിഐ ബിശ്വാസിന്റെ നേതൃത്വത്തില്‍...
Read moreDetailsഅയോദ്ധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ചതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 6ന് ശബരിമല സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കി. പതിനെട്ടാംപടി, കൊടിമരം എന്നിവിടങ്ങള്‍ പൂര്‍ണമായും കേന്ദ്രസേനയുടെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്.
Read moreDetailsപതിനെട്ടാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തിരിതെളിയും. വൈകുന്നേരം ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യുമെന്നു ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന്...
Read moreDetailsശബരിമലയിലേക്കുള്ള വഴിയില്‍ ഇലവുങ്കല്‍ ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളിലും പാതകളുടെ ഒരു കിലോമീറ്റര്‍ ഇരുവശവും...
Read moreDetailsഅമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഗോശാലയിലെ ഗോക്കളെ അറവുശാലയിലേക്ക് കടത്തുന്നുവെന്ന് സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിലെ ഗോശാലയിലേക്ക് പുതിയ പശുക്കളെ വാങ്ങുന്നതിനായി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies