ശബരിമലയിലെ ശുദ്ധജലത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന രണ്ട് ടാങ്കുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്കുകളാണ് സന്നിധാനത്തെ പാണ്ടിത്താവളത്ത്...
Read moreDetailsടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍വിളി വിവാദമുണ്ടായ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
Read moreDetailsപ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ ഐഎച്ച്ആര്‍ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡിവൈഎസ്പി അജിത്താണ് ഇതുസംബന്ധിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് കൈമാറിയത്.
Read moreDetailsപശ്ചിമഘട്ട മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരികരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതിനാല്‍ അതു പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അവ്യക്തതകള്‍ പരിഹരിച്ച് പുതിയ...
Read moreDetailsസംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലും, അതിരുകളിലും കൈയ്യേറ്റങ്ങള്‍, അനധികൃത പരസ്യങ്ങള്‍, സ്തൂപങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പെട്ടിക്കടകള്‍ തുടങ്ങിവ 7 ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ സ്വമേധയാ ഒഴിവാക്കുകയോ എടുത്തുമാറ്റുകയോ വേണമെന്ന്...
Read moreDetailsപരിസ്ഥിതി ലോല പ്രദേശമായ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ ഇന്നുതന്നെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ്...
Read moreDetailsഎഡിജിപി ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായി ചുമതലയേറ്റു. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ജയില്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഡിജിപി...
Read moreDetailsകേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. കെ എഫ് സിയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read moreDetailsസംസ്ഥാനത്തിന്‍റെ തീരസംരക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി നീരണിഞ്ഞു. ഇന്റര്‍ സെപ്റ്റര്‍ ബോട്ട്‌സ് വിഭാഗത്തില്‍പ്പെട്ട കപ്പലായ സി-404 ഇന്ന് വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തില്‍ കമ്മീഷന്‍...
Read moreDetailsആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകും. തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies