Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സന്നിധാനത്ത് നാദവസന്തമായി പുല്ലാങ്കുഴല്‍ ഗാനമഞ്ജരി

by Punnyabhumi Desk
Dec 11, 2013, 03:02 pm IST
in കേരളം
sabari-4-PB
ശബരിമല സന്നിധാനത്ത് ബിജുവും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴല്‍ ഗാനമഞ്ചരി

ശബരിമല: ശബരീശ സന്നിധാനത്ത് നാദവസന്തമായി പുല്ലാങ്കുഴല്‍ ഗാനമഞ്ജരി അരങ്ങേറി. വൈക്കം ബിജുവും സംഘവുമാണ് തുടര്‍ച്ചയായ നാലാം തവണയും ഗാനാര്‍ച്ചനയുമായി രംഗത്തെത്തിയത്. നവരാഗ വര്‍ണ്ണത്തോടെ ഗണപതിസ്തുതിയുമായി ആരംഭിച്ച ഗാനമഞ്ജരിയില്‍ ഭക്തിഗാനങ്ങള്‍, സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ എന്നിവ ഗാനമഞ്ജരി ഫ്യൂഷനില്‍ ഉണ്ടായിരുന്നു.
തരംഗ്  മ്യൂസിക് വിഷന്‍ എന്ന ട്രൂപ്പിന്റെ ബാനറില്‍ കേരളത്തിനകത്തും പുറത്തും ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാഗസ്വര വിദ്വാന്‍മാരുടെ കുടുംബത്തില്‍ ജനിച്ച ബിജുവിന് കലാവാസന പരമ്പരാഗതമായി ലഭിച്ചതാണ്. പതിനെട്ട് വയസ്സുമുതല്‍ പുല്ലാങ്കുഴല്‍ വാദ്യരംഗത്തും പ്രവര്‍ത്തിക്കുന്നു. ജോലി സംബന്ധമായി പാലക്കാട് കഞ്ചിക്കോടെത്തിയ അദ്ദേഹത്തിന് അവിടെയുള്ള സൗഹൃദമാണ് ട്രൂപ്പ് രൂപീകരണത്തിന് കാരണമായത്. ഗാനമഞ്ജരിയില്‍ ബിജുവിനൊപ്പം വിനു കൊച്ചിന്‍(വയലിന്‍), ചേര്‍ത്തല പാര്‍ത്ഥസാരഥി (മൃദംഗം), കണ്ണന്‍ മണ്ണാര്‍ക്കാട് (റിഥംപാസ്), ശ്രീരാം കൊച്ചി(ചെണ്ട), രാജു തച്ചാറുകുളം (ഇടയ്ക്ക) എന്നിവരും പങ്കുചേര്‍ന്നു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies