റാന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സസ്യാഹാരം എന്ന പേരില്‍ ഇറച്ചി കലര്‍ന്ന ഭക്ഷണം നല്‍കിയ ബേക്കറി ഉടമയുടെ നടപടിയില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ കട ഉപരോധിച്ചു. ഇറച്ചികലര്‍ന്ന കട്‌ലെറ്റ് വെജിറ്റബിളാണെന്ന്...
Read moreDetailsജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Read moreDetailsജാഗ്രതയാണ് മനുഷ്യാവകാശത്തിന്റെ ശക്തിയെന്നും അത് സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്...
Read moreDetailsഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഹൈക്കോടതി റദ്ദുചെയ്തു. കേരള വ്യാപാരിവ്യവസായ ഏകോപനസമിതിയുമായുള്ള കരാറാണ് ഹൈക്കോടതി റദ്ദുചെയ്തത്.
Read moreDetailsപരിസ്ഥിതി ദുര്‍ബല മേഖലയില്‍ (ഇഎഫ്എല്‍) ഭൂമി കൈമാറ്റത്തിനു വിലക്ക്. 2006 മുതലാണ് ഇക്കോളജിക്കലി ഫ്രജയില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. 13-11- 13-ല്‍ കേന്ദ്ര...
Read moreDetailsകോവളം വിനോദസഞ്ചാരകേന്ദ്രത്തില്‍ പുനര്‍നിര്‍മിച്ച കോവളം സമുദ്രബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ ഡിസംബര്‍ 11ന് വൈകീട്ട് 5.30 ന് നിര്‍വഹിക്കും. കോഫി കൗണ്ടര്‍, പവലിയനുകള്‍, പാര്‍ക്കിങ്...
Read moreDetailsവിസ്മയക്കാഴ്ച്ചയൊരുക്കി ദക്ഷിണ നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ കൊച്ചി കായലില്‍ അരങ്ങേറി. ഭാരതീയനെന്ന നിലയില്‍ രാജ്യത്തിന് അഭിമാനം തോന്നുന്ന മുഹൂര്‍ത്തങ്ങളായിരുന്നു ഓരോ അഭ്യാസ പ്രകടനങ്ങളും കാണികള്‍ക്കു സമ്മാനിച്ചത്.
Read moreDetailsകേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയാണ് ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.
Read moreDetailsഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ ന്യൂമാന്‍സ് കോളേജ് ഗ്രൗണ്ടിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.
Read moreDetailsആന്തരിക രക്തസ്രാവത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ യെ (92) വെന്റിലേറ്ററിലേക്കു മാറ്റി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies