തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി പുനസ്ഥാപിച്ചതിനെത്തുടര്ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. പുതുക്കിയ വിലവെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
എണ്ണക്കമ്പനികള്‍ പെട്രോള്‍ വില അടിക്കടി കൂട്ടിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വില്പന നികുതി ഉപേക്ഷിച്ചത്.
Discussion about this post