കൊച്ചി: തനിക്കെതിരെ കോണ്‍ഗ്രസില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ സ്ഥലത്തുനിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ട്. ആവശ്യത്തിലധികം പിന്തുണ പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട് -ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Discussion about this post