കോഴിക്കോട്: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി യോഷിഹികോ നോഡയുമായി അദ്ദേഹം ചര്‍ച്ചനടത്തി. സമ്മര്‍ദവും അക്രമങ്ങളുമില്ലാത്ത സമൂഹം എന്ന സന്ദേശത്തിന്റെ പ്രചാരണാര്‍ഥമാണ് ശ്രീശ്രീ രവിശങ്കര്‍ ജപ്പാനിലെത്തിയത്.
‘സ്പിരിറ്റ് ഓഫ് ജപ്പാന്‍’ നേതാവ് ഹിരോഷി യമാതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി അബേ ഷിന്‍സോ, മന്ത്രിമാരായ ഹിരാനുമ ടോക്കിയോ, സൊണോഡ ഹിരോയുകി, നാഗാഷിമ അക്കിഹിസ, സൈടാമ ഗവര്‍ണര്‍ ഉയ്താ കിയോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post