തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ രാഷ്ട്രിയ മുതലെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണിത്. ആക്രമണ നാടകമുണ്ടാക്കി ചില കേന്ദ്രങ്ങള്‍ പ്രചാരണത്തിന് നീക്കം നടത്തുന്നതായാണ് സൂചന.
Discussion about this post